Author: editor1

breaking news

ശബരിമല സ്വർണ്ണക്കൊള്ള :ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം

September 3, 2026

കൊച്ചി: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.…

breaking news

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമായ സംഘടന വീഴ്ചകൾ തിരുത്താൻ സിപിഎം

September 3, 2026

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമായ സംഘടന വീഴ്ചകൾ തിരുത്താൻ സിപിഎം. തോൽവിക്ക് കാരണം സംഘടന വീഴ്ചകളും നേതൃത്വത്തിന്റെ പരാജയവും ആണെന്ന് സമ്മതിക്കാൻ പിണറായി വിജയൻ മടിക്കുന്നതിടെയാണ് പാർട്ടി പ്രവർത്തന…

breaking news

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 3, 2026

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും. വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി…

breaking news

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

September 3, 2026

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്ദിരാഭവനിൽ ചേരും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള…

breaking news

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

September 3, 2026

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു. ദുരന്തത്തിൽ 4,875 പേരെയാണ് ഇതുവരെ കാണാതായിട്ടുള്ളത്. കാണാതായവരിൽ 583 പേർ വിദേശികളാണെന്ന് അധികൃതർ വ്യക്തമാക്കി.…

breaking news

ചേന്തി അനിലിന് ജാമ്യം

September 2, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്…

breaking news

ചൈനീസ് കമ്പനികൾക്കുവേണ്ടി രഹസ്യവിവരങ്ങൾ ചോർത്തി: ഗൂഗിളിലെ മുൻ സോഫ്റ്റ്‌വേർ എൻജിനിയർ കുറ്റക്കാരനെന്ന് കോടതി

September 2, 2026

ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ മുൻ സോഫ്റ്റ്‌വേർ എൻജിനിയർ ലിൻവെയ് ഡിങ് കുറ്റക്കാരനെന്ന് യുഎസ് കോടതി കണ്ടെത്തി. ചൈനീസ് കമ്പനികൾക്കുവേണ്ടിയാണ് ഡിങ് രഹസ്യവിവരങ്ങൾ…

breaking news

അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം; സണ്ണി എം. കപിക്കാടിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമ നടപടിക്ക്

September 2, 2026

തിരുവനന്തപുരം: അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ സണ്ണി എം. കപിക്കാടിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമ നടപടിക്ക്. നാളത്തെ ബോർഡ് യോഗത്തിൽ സണ്ണി…

breaking news

വിവിധ അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

September 2, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. സെപ്റ്റംബർ,…

breaking news

നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി: എൽഡിഎഫിലെ ഒരംഗത്തിന്‍റെ പിന്തുണയോടെ കോൺഗ്രസ് ഭരണം

September 2, 2026

പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി. എൽഡിഎഫിലെ ഒരംഗത്തിന്‍റെ പിന്തുണയോടെ കോൺഗ്രസ് വിജയിച്ചു . കോൺഗ്രസിന്‍റെ വി.പി മനോജ്‌ കുമാറാണ് പ്രസിഡന്‍റ്. എൽഡിഎഫിലെ ഷീജാമോൾ ആണ് കോൺഗ്രസിന്…