ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത്
September 4, 2026കുവൈത്ത് സിറ്റി: തുടർച്ചയായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അടക്കം നടത്തിയ ആക്രമണങ്ങളിലാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിഷേധിച്ചത്.…