ഫ്ലൈനാസ് എയര്‍ലൈന്‍സിന്‍റെ റിയാദ്- കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു
September 2, 2026റിയാദ്/ കൊച്ചി: സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസ് എയര്‍ലൈന്‍സിന്‍റെ റിയാദ്- കൊച്ചി വിമാന സര്‍വീസ് ആരംഭിച്ചു. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തി.174 സീറ്റുകളുള്ള എയര്‍ബസ്…