ഹ്യൂമനോയ്ഡ് റോബോട്ടുകൾക്കും വരും ‘ചാറ്റ്ജിപിടി നിമിഷം’; 2–3 വർഷത്തിനുള്ളിൽ സാധ്യമായേക്കുമെന്ന് യൂണിട്രി സി.ഇ.ഒ.
August 25, 2026ബെയ്ജിങ്: മനുഷ്യനെപ്പോലെ പ്രവർത്തിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ രംഗത്തും ‘ചാറ്റ്ജിപിടി നിമിഷം’ ഉണ്ടാകുമെന്ന് യൂണിട്രി സ്ഥാപകനും സി.ഇ.ഒ.യുമായ വാങ് സിങ്‌സിങ്. എന്നാൽ അതിലേക്ക് എത്താൻ ഇനിയും ഏതാനും വർഷങ്ങൾ…