സവർക്കറേക്കുറിച്ചുള്ള പരാമർശം: രാഹുലിനെതിരായ വിദ്വേഷപ്രസംഗ കേസ് സുപ്രീംകോടതി റദ്ദാക്കി
August 14, 2026ന്യൂഡൽഹി: വി.ഡി. സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്.…