Author: editor1

breaking news

കേരളത്തിൽ 22 ശതമാനം മഴയുടെ കുറവ്

August 15, 2026

സംസ്ഥാനത്ത് 22 ശതമാനം മഴയുടെ കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഒാഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. ഏഴു ജില്ലകളിലാണ്  ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.…

breaking news

വന്ദേമാതരം ആലപിക്കുന്നത് തടഞ്ഞതല്ല, സോണിയ ഖാർഗെയ്ക്ക് വേണ്ടി കസേര ചേദിച്ചതായിരുന്നു- ജയറാം രമേശ്

August 15, 2026

ന്യൂഡൽഹി: എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്കിടെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം. ആഘോഷങ്ങൾക്കിടെ ഗാനം പാടിത്തീരുന്നതിന് മുൻപ് നിർത്താൻ…

breaking news

സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ആഗസ്റ്റ് 21 നടത്താനിരുന്ന പരീക്ഷ മാറ്റി

August 15, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ആഗസ്റ്റ് 21 നടത്താനിരുന്ന പരീക്ഷ മാറ്റി. എട്ടാം ക്ലാസിലെ പരീക്ഷയാണ് മാറ്റിയത്. മാറ്റിയ പരീക്ഷ ഓണാവധിക്ക് ശേഷം സെപ്റ്റംബർ ഒന്നിന് നടത്തും.

breaking news

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് എം എ ബേബി

August 15, 2026

ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും എം എ ബേബി…

breaking news

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍

August 15, 2026

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം…

breaking news

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു

August 15, 2026

ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ…

breaking news

ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം

August 15, 2026

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്കം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ…

breaking news

അഭിമാനത്തോടെ ഇന്ത്യ : ഇന്ന് സ്വാതന്ത്ര്യ ദിനം

August 15, 2026

ബാപ്പുജി നേടിത്തന്ന ഭാരത സ്വാതന്ത്ര്യത്തിന്റെ 80-ാം പിറന്നാൾ ഇന്ന്. ഝാൻസി റാണിയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ജന്മനാടിനായി ജീവൻ നൽകി. “സ്വരാജ് എന്റെ ജന്മാവകാശം” എന്നു…

breaking news

കോഴിക്കോട്-കുവൈത്ത് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു

August 14, 2026

കുവൈത്ത് സിറ്റി: മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി കോഴിക്കോട്-കുവൈത്ത് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ കോഴിക്കോട് നിന്നുള്ള വിമാനം കുവൈത്തിലെത്തി. വ്യോമാതിർത്തി നിയന്ത്രണങ്ങളും…

breaking news

ഇത് വിദ്യാർഥികളും ഞാനും തമ്മിലുള്ള വിഷയം, ഇടപെടാൻ നിങ്ങൾ ആരാണ്?- ബാർ കൗൺസിലിനോട് ചീഫ് ജസ്റ്റിസ്

August 14, 2026

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ 2026 വർഷത്തെ ബിരുദധാരികളെ അഭിഭാഷകരായി എൻറോൾമെന്റ് ചെയ്യാൻ അനുവദിക്കില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ…