വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു
August 17, 2026ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി പരാതിയില്‍ ഡൽഹി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നുള്ളത് പൊലീസ് അന്വേഷിക്കും.…