ശബരിമല സന്നിധാനത്ത് ഷൂട്ടിംഗ് നടത്തുന്നതിന് ദേവസ്വം ബോർഡിന് എതിർപ്പില്ലെന്ന് പ്രസിഡന്റ് കെ ജയകുമാർ
August 18, 2026തരുൺമൂർത്തി -മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം നിലയ്ക്കലിൽ ആരംഭിച്ചു. റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് ചിത്രീകരണം. പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരത്തിന് അനുമതി നിഷേധിച്ചിരുന്നു. മോഹൻലാൽലാൽ പൊലീസ് വേഷത്തിലെത്തി…