എൻടിഎയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തണം, ശാസ്ത്രീയമായി സജ്ജീകരിക്കപ്പെട്ട സ്ഥിരം സംവിധാനം വേണം: സുപ്രീം കോടതി
August 19, 2026ന്യൂഡൽഹി: നീറ്റ്-യുജി 2026 പരീക്ഷാപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ, നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) ഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പിനായി യുപിഎസ്‌സി പോലെ ശാസ്ത്രീയമായി സജ്ജീകരിക്കപ്പെട്ട ഒരു…