Author: editor1

breaking news

മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

August 11, 2026

കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ ഹാജരായില്ല. അമ്പലമേട്…

breaking news

മെസ്സി വിവാദം: അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി മുൻ കായികമന്ത്രി നേരിട്ട് ഇടപെടൽ നടത്തി; തെളിവുകൾ പുറത്ത്

August 11, 2026

തിരുവനന്തപുരം: മെസ്സി വിവാദത്തിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ നേരിട്ട് ഇടപെടൽ നടത്തിയതിന്റെ തെളിവുകൾ പുറത്ത്. എഎഫ്എയുമായി വകുപ്പ് അറിയാതെയാണ് അദ്ദേഹം ഇമെയിൽ…

breaking news

എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍

August 11, 2026

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസ് ഇന്ന് ചിലയാളുകള്‍ കയ്യടക്കിയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മന്നത് ആചാര്യന്‍ ഉണ്ടാക്കിയെടുത്ത മഹാ…

breaking news

അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

August 11, 2026

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. 45 ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ…

breaking news

രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി

August 11, 2026

കൊച്ചി: രാജ്യത്തുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ പണിമുടക്കി. സെര്‍വര്‍ തകരാറാണ് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഒരാള്‍ക്ക് പോലും സേവനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നൂറുകണക്കിനാളുകളാണ് മണിക്കൂറുകളോളം കാത്തുനിന്ന് വലയുന്നത്.…

breaking news

വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ

August 11, 2026

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ…

breaking news

ബിജെപി ജനപ്രതിനിധികൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ

August 11, 2026

ന്യൂഡൽഹി: രാജ്യത്ത് മുസ്‌ലിംകൾക്കും ഇസ്‌ലാമിക ആചാരങ്ങൾക്കും മദ്രസ വിദ്യാഭ്യാസത്തിനുമെതിരെ ബിജെപി ജനപ്രതിനിധികൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയ…

breaking news

71 വയസായി, ഒരു സ്‌ട്രോക്ക് കഴിഞ്ഞു :ടി.ജി മോഹന്‍ദാസിന് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ

August 11, 2026

തിരുവനന്തപുരം: ഡല്‍ഹിയിലെ സിജെപി സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ സാമൂഹികമാധ്യമം വഴി അധിക്ഷേപിക്കുകയും സമരക്കാരെ വെടിവെച്ചു കൊല്ലുമെന്ന പ്രസ്താവന നടത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ സംഘ്പരിവാര്‍ സൈദ്ധാന്തികന്‍ ടി.ജി…

breaking news

കൊളംബിയ ഭൂചലനത്തിൽ 111 മരണം

August 11, 2026

ബൊഗോട്ട: കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിൽ 111 മരണം. 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല അറിയിച്ചു. ഭൂകമ്പത്തിൽ…

breaking news

അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള കണ്ണൂർ സൈബർ പൊലീസിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

August 11, 2026

കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള കണ്ണൂർ സൈബർ പൊലീസിന്റെ അപേക്ഷ ഇന്ന് തലശ്ശേരി…