Author: editor1

breaking news

വളയ്ക്കാനും മടക്കാനും കഴിയുന്ന ഭാരംകുറഞ്ഞ ബാറ്ററി: വികസിപ്പിച്ചത് മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം

June 27, 2026

മലപ്പുറം: വളയ്ക്കാനും മടക്കാനുമെല്ലാം കഴിയുന്ന, ഭാരംകുറഞ്ഞ ബാറ്ററി വികസിപ്പിച്ച് സ്‌കോട്ട്ലൻഡിലെ എഡിൻബറോ നേപ്പിയർ സർവകലാശാല. സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായ പ്രൊഫ. ലിബു മഞ്ചക്കലിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ്…

breaking news

ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം

June 27, 2026

ന്യൂഡൽഹി: ഡൽഹി, ജമ്മു കശ്മീർ തുടങ്ങി ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം. ശനിയാഴ്ച വൈകുന്നേരം 7:04 ന് ആണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്…

breaking news

രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നത് വന്‍ അഴിമതിയെന്ന് പ്രിയങ്കാ ഗാന്ധി

June 27, 2026

ലഖ്‌നൗ: രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നത് വന്‍ അഴിമതിയെന്ന് പ്രിയങ്കാ ഗാന്ധി. രാമക്ഷേത്രത്തിന് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാക്കള്‍ ഇതിന് ഉത്തരം പറയണമെന്നും…

breaking news

കേരളാ ഹൗസിന് വീഴ്ച :പിണറായി വിജയന്റെ കേരളത്തിലേക്കുളള യാത്ര മുടങ്ങി

June 27, 2026

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുളള യാത്ര മുടങ്ങി. 2.50 നുളള വിമാനത്തില്‍ കോഴിക്കോട്ടേക്കാണ് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കയറാനായില്ല. നിലവില്‍ ഡല്‍ഹി വിമാനത്താവളത്തില്‍…

breaking news

ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

June 27, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സലോജിക് ഇടപാടുമായി ബന്ധപ്പെട്ട ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യും. കൂടുതൽ കണ്ടെത്തുകഅന്താരാഷ്ട്ര വാർത്താ വിശകലനംഡിജിറ്റൽ ന്യൂസ്‌പേപ്പർ ആക്സസ്വീഡിയോ…

breaking news

പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

June 27, 2026

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ…

breaking news

ഇസ്രായേൽ തുടരുന്ന ക്രൂരമായ വംശഹത്യക്കെതിരെ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന തുടർച്ചയായ മൗനത്തെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

June 27, 2026

ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരമായ വംശഹത്യക്കെതിരെ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന തുടർച്ചയായ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ലോകമെമ്പാടും ഗസ്സയിലെ…

breaking news

ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം

June 27, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം. കേസില്‍ തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് എസ്‌ഐടിയുടെ നീക്കം. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിനെ കുറിച്ചുള്ള…

breaking news

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവൽ ഡിസംബര്‍ 20 മുതല്‍

June 27, 2026

കല്‍പ്പറ്റ: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (ഡബ്ല്യുഎല്‍എഫ്) മൂന്നാമത് എഡിഷന്‍ ഡിസംബര്‍ 20 മുതല്‍ 23 വരെ മാനന്തവാടി ദ്വാരകയില്‍ നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരിക…

breaking news

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

June 27, 2026

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്. മൈക്രോഫിനാന്‍സ് കേസ്, കെ.കെ മഹേശന്‍ കേസ് എന്നിവയില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും വിദ്വേഷ…