ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതിചേര്‍ത്തു
June 29, 2026തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെ പ്രതിചേര്‍ത്തു. കേസിലെ നാലാം പ്രതിയായാണ് പി.എസ് പ്രശാന്തിനെ പ്രതി ചേർത്തിരിക്കുന്നത്. 2025ല്‍ സ്വര്‍ണപ്പാളികള്‍…