അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും
July 2, 2026ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെയും വിലമതിക്കാനാവാത്ത ആഭരണങ്ങളുടെയും വൻ കൊള്ളയുമായി ബന്ധപ്പെട്ട കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുത്ത് സംസ്ഥാന പൊലീസിന്റെ…