പിഷാരടി അഡ്ഹോക് കമ്മിറ്റിയിൽനിന്ന് രാജിവച്ചു; ‘ശ്വേതയുമായുള്ള സംഭാഷണം ലീക്കായതല്ല റിലീസാക്കിയത്’
July 3, 2026കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവെച്ചു. അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ല. കോടതിവിധി…