തന്‍റെ കൈവശമുള്ള ആനക്കൊമ്പിന്‍റെ വിവരങ്ങൾ വനം വകുപ്പിന് കൈമാറാൻ മോഹൻലാൽ
July 5, 2026കൊച്ചി: തന്‍റെ കൈവശമുള്ള ആനക്കൊമ്പിന്‍റെ വിവരങ്ങൾ വനം വകുപ്പിന് കൈമാറാൻ മോഹൻലാൽ. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. മലയാറ്റൂർ ഡിഎഫ്ഒയ്ക്ക് മോഹൻലാൽ നൽകിയ…