വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്
June 27, 2026തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്. മൈക്രോഫിനാന്‍സ് കേസ്, കെ.കെ മഹേശന്‍ കേസ് എന്നിവയില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും വിദ്വേഷ…