Sunday, July 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഏകീകൃതൃ സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത കേന്ദ്ര സർക്കാർ തേടുന്നതായി റിപ്പോർട്ട്

ഏകീകൃതൃ സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത കേന്ദ്ര സർക്കാർ തേടുന്നതായി റിപ്പോർട്ട്

ദില്ലി: ഏകീകൃതൃ സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യത കേന്ദ്ര സർക്കാർ തേടുന്നതായി റിപ്പോർട്ട്. ദില്ലിയിൽ കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി, സോളിസിറ്റർ ജനറൽ എന്നിവർ കൂടിക്കാഴ്ച നടത്തി.

നിയമനിർമ്മാണം സംബന്ധിച്ച് വിഷയം ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഈ വിഷയം കേന്ദ്രം നിയമകമ്മീഷന് വിട്ടിരുന്നു. വിഷയം നിയമനിർമ്മാണസഭകളുടെ പരിധിയിൽ വരുന്നതാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments