Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡൽഹിയിൽ വിവിധ കോളജുകളിലായി 199 അസി. പ്രഫസർ ഒഴിവുകൾ

ഡൽഹിയിൽ വിവിധ കോളജുകളിലായി 199 അസി. പ്രഫസർ ഒഴിവുകൾ

ശ്രീ അരബിന്ദോ കോളജിൽ 111 അസിസ്‌റ്റന്റ് പ്രഫസർ ഒഴിവ്. സ്ഥിരം നിയമനം.‌ ഒഴിവുള്ള വകുപ്പുകൾ: ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലിഷ്, എൻവയൺമെന്റൽ സയൻസ്, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്, സുവോളജി.

www.aurobindo.du.ac.in

ഷഹീദ് ഭഗത് സിങ് കോളജിൽ 88 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ജോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്‌സ്, പൊളിറ്റിക്കൽ സയൻസ്, എൻവയൺമെന്റൽ സയൻസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments