Tuesday, October 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഏലിയാമ്മ ഇടിക്കുള നിര്യാതയായി

ഏലിയാമ്മ ഇടിക്കുള നിര്യാതയായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: പത്തനാപുരം ചാച്ചിപ്പുന്ന കുന്നിത്തറ വീട്ടിൽ പരേതനായ കെ.ഇടിക്കുളയുടെ ഭാര്യ ഏലിയാമ്മ ഇടിക്കുള (94 വയസ്സ്) നിര്യാതയായി.

മക്കൾ : ഏബ്രഹാം ഇടിക്കുള, വർഗീസ് ഇടിക്കുള, തോമസ് ഇടിക്കുള, ഷാജിമോൻ ഇടിക്കുള, ഏലിയാമ്മ ജോസഫ് (എല്ലാവരും ഹൂസ്റ്റൺ) പരേതയായ ലീലാമ്മ മാത്യൂസ്.

മരുമക്കൾ: സൂസി ഏബ്രഹാം, മേഴ്‌സി വർഗീസ്, ലില്ലിക്കുട്ടി തോമസ്, ആലീസ് ഷാജിമോൻ,ജോസഫ് ജോർജ് (എല്ലാവരും ഹൂസ്റ്റൺ), വർഗീസ് മാത്യൂസ് (ബാംഗ്ലൂർ)

ശവസംസ്കാര ശുശ്രൂഷകൾ ജനുവരി 23 ന് തിങ്കളാഴ്ച രാവിലെ `8 മണിക്ക് ഭവനത്തിലും പത്തനാപുരം ചാച്ചിപ്പുന്ന ശാലേം മാർത്തോമ്മ ദേവാലയത്തിൽ 11:30 നും നടത്തപ്പെടും. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ മൃത ദേഹം സംസ്കരിക്കും.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് :

കൂടുതൽ വിവരങ്ങൾക്ക്

ഷാജിമോൻ ഇടിക്കുള – 713 628 1015 (വാട്സ്ആപ്)
(91) 974 436 7490 (ഇന്ത്യ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments