Friday, May 3, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews"കാ​ഷ്മീ​രി​ല്ലാ​ത്ത ഭൂ​പ​ടം പ​ല​ത​വ​ണ ന​ൽ​കി​യ മാ​ധ്യ​മം': ബി​ബി​സി​ക്കെ​തി​രെ വീ​ണ്ടും അ​നി​ൽ ആ​ന്‍റ​ണി

“കാ​ഷ്മീ​രി​ല്ലാ​ത്ത ഭൂ​പ​ടം പ​ല​ത​വ​ണ ന​ൽ​കി​യ മാ​ധ്യ​മം’: ബി​ബി​സി​ക്കെ​തി​രെ വീ​ണ്ടും അ​നി​ൽ ആ​ന്‍റ​ണി

കൊച്ചി: ബിബിസിക്കെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി രംഗത്ത്. കാഷ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു.

ബി​ബി​സി ന​ൽ​കി​യ ഭൂ​പ​ട​ങ്ങ​ൾ സ​ഹി​ത​മാ​ണ് അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ട്വീ​റ്റ്. കോ​ൺ​ഗ്ര​സി​ന് കൂ​ടെ നി​ർ​ത്താ​ൻ പ​റ്റി​യ മാ​ധ്യ​മ​മാ​ണ് ബി​ബി​സി​യെ​ന്നും അ​നി​ൽ പ​രി​ഹ​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യെ എതിര്‍​ത്ത​തി​ന്‍റെ പേ​രി​ല്‍ വി​വാ​ദ​ത്തി​ലാ​യ അ​നി​ല്‍ കെ. ​ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ല്ലാ പ​ദ​വി​ക​ളി​ല്‍ നി​ന്നും രാ​ജി​വെ​ച്ചി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments