Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബലോൻ ദ് ഓർ പുരസ്കാരം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്

ബലോൻ ദ് ഓർ പുരസ്കാരം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്

പാരിസ്: ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക്.  എട്ടാം തവണയാണ് മെസ്സി ബലോൻ ദ് ഓർ പുരസ്കാരത്തിന് അർഹനാകുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് 67ാമത് ബലോൻ ദ് ഓർ പുരസ്കാരം  മെസ്സി  സ്വന്തമാക്കിയത്. 
ഇതോടെ ഏറ്റവും കൂടുതൽ ബലോൻ ദ് ഓർ പുരസ്കാരം എന്ന ചരിത്രനേട്ടവും മെസ്സി കരസ്ഥമാക്കിയിരിക്കുകയാണ്. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മുൻപ് ബലോൻ ദ് ഓർ പുരസ്കാരത്തിന് മെസ്സി അർഹനായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments