Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമോദിയുടെ റോഡ് ഷോ ഇന്ന് ബെംഗളൂരു നഗരത്തിൽ

മോദിയുടെ റോഡ് ഷോ ഇന്ന് ബെംഗളൂരു നഗരത്തിൽ

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് ബെംഗളൂരു നഗരത്തിൽ നടത്തും. ഇന്ന് ജെപി നഗർ മുതൽ മല്ലേശ്വരം വരെയാണിത്.

നീറ്റ് പ്രവേശന പരീക്ഷ നടക്കുന്നതിനാൽ നാളത്തെ റോഡ് ഷോ ഒരു മണിക്കൂറായി കുറച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികളെ വലയ്ക്കുമെന്ന വിമർശനം ഉയർന്നതിനു പിന്നാലെയാണ് സമയം കുറച്ചത്. ശനിയാഴ്ച മാത്രം 35 കിലോമീറ്റർ നടത്താനിരുന്ന റോഡ് ഷോയാണ് 2 ദിവസങ്ങളിലാക്കി പുനഃക്രമീകരിച്ചത്. തുമക്കൂരുവിൽ ഇന്നലെ റോഡ് ഷോയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ബെള്ളാരിയിൽ പൊതുസമ്മേളനത്തിലും പ്രസംഗിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments