Wednesday, July 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവി​ധി​ക​ൾ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ പ്ര​ഖ്യാ​പ​നം ; പ്രശംസിച്ച് പ്ര​ധാ​ന​മ​ന്ത്രി

വി​ധി​ക​ൾ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ പ്ര​ഖ്യാ​പ​നം ; പ്രശംസിച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന് പ്ര​ശം​സ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റ്. സു​പ്രീം​കോ​ട​തി വി​ധി​ക​ൾ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ പ്ര​ഖ്യാ​പ​ന​ത്തെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ശം​സി​ച്ച​ത്.

സു​പ്രീം​കോ​ട​തി വി​ധി​ക​ൾ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ച് ഈ​യി​ടെ ഒ​രു ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു​വെ​ന്ന് വി​ഡി​യോ പ​ങ്കു​വെ​ച്ച് മോ​ദി ട്വീ​റ്റ് ചെ​യ്തു. ഇ​തി​നാ​യി സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. പ്ര​ശം​സ​നീ​യ ചി​ന്താ​ഗ​തി​യാ​ണി​ത്. ഇ​ത് യു​വാ​ക്ക​ൾ​ക്ക​ട​ക്കം നി​ര​വ​ധി​പേ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കും.

എ​ൻ​ജി​നീ​യ​റി​ങ്ങും മെ​ഡി​സി​നും അ​ട​ക്കം മാ​തൃ​ഭാ​ഷ​ക​ളി​ൽ പ​ഠി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി കേ​​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments