Thursday, May 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാർലമെന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ വീ​ണ്ടും മാ​റ്റു​ന്നു

പാർലമെന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ വീ​ണ്ടും മാ​റ്റു​ന്നു

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ്​ വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ വീ​ണ്ടും മാ​റ്റു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷ​മു​ള്ള ആ​ദ്യ പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​ന​ത്തി​നു മു​മ്പ്​ സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ക്കാ​നെ​ന്ന പേ​രി​ൽ വീ​ണ്ടു​മൊ​രു ഉ​ട​ച്ചു​വാ​ർ​ക്ക​ലി​നാ​ണ്​ തീ​രു​മാ​നം.

ഇ​ത​നു​സ​രി​ച്ച്​ ഗാ​ന്ധി പ്ര​തി​മ പ​ഴ​യ പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര​ത്തി​ന്‍റെ അ​ഞ്ചാം ന​മ്പ​ർ ഗേ​റ്റി​നു സ​മീ​പ​ത്തേ​ക്കാ​ണ്​ മാ​റ്റു​ന്ന​ത്. പു​തി​യ-​പ​ഴ​യ പാ​ർ​ല​മെ​ന്‍റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​നി​ന്ന്​ ഗാ​ന്ധി പ്ര​തി​മ​ക്കൊ​പ്പം ഛത്ര​പ​തി ശി​വാ​ജി, മ​ഹാ​ത്മ ജ്യോ​തി​ബ ഫു​ലെ എ​ന്നി​വ​രു​ടെ പ്ര​തി​മ​ക​ളും മാ​റ്റും, ഭ​ര​ണ​ഘ​ട​ന ശി​ൽ​പി ബി.​ആ​ർ. അം​ബേ​ദ്​​ക​റു​ടെ പ്ര​തി​മ മാ​റ്റാ​നും നീ​ക്ക​മു​ണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments