Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യു.ഡി.എഫിനെ പിന്തുണക്കും

സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യു.ഡി.എഫിനെ പിന്തുണക്കും

ക​ണ്ണൂ​ർ: പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കാ​ൻ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി (ഇ​ന്ത്യ) സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചു. 20 പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ചു​മ​ത​ല ന​ൽ​കി. ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു രാ​ജ്യ​ത്തെ കോ​ർ​പ​റേ​റ്റ് ചൂ​ഷ​ണ​ത്തി​ന് സ​ഹാ​യ​മൊ​രു​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​നെ താ​ഴെ ഇ​റ​ക്കാ​ൻ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ കാ​യി​ക്ക​ര ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ത​മ്പാ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ജ്‌ ടി. ​സാ​രം​ഗ്, ഇ.​കെ ശ്രീ​നി​വാ​സ​ൻ, സി.​പി. ജോ​ൺ, അ​ഡ്വ. ജി​ജ ജെ​യിം​സ് മാ​ത്യു, എ​ൻ റാം, ​ടോ​മി മാ​ത്യു, കാ​ട്ടു​കു​ളം ബ​ഷീ​ർ, ജോ​ൺ പെ​രു​വ​ന്താ​നം എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments