Sunday, July 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസ് തിരുവനന്തപുരം പാർലമെന്റ് മണ്ഡല ചുമതല പി. മോഹൻരാജിന്

കോൺഗ്രസ് തിരുവനന്തപുരം പാർലമെന്റ് മണ്ഡല ചുമതല പി. മോഹൻരാജിന്

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ് തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലം. മണ്ഡലത്തിന്റെ സംഘടനാ ചുമതല കെ.പി.സി.സി.അംഗം പി. മോഹൻരാജിന് നൽകി. കെ. പി.സി. സി. അധ്യക്ഷൻ കെ.സുധാകരനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

10 വർഷത്തിലധികം പത്തനംതിട്ട ഡി.സി.സി പ്ര സിഡന്റായിരുന്നു മോഹ ൻരാജ്. ഏറെക്കാലം പത്തനംതിട്ട നഗരസഭാധ്യക്ഷനുമായിരുന്നു.

ലോക്സഭ തിരഞ്ഞെടു പ്പിന് ഒരു വർഷം ശേഷി ക്കെ കോൺഗ്രസ് അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇവിടുത്തെ സംഘടനാ പ്രവർത്തനങ്ങളുടെ പൂർണ ചുമതലയാകും മോഹൻരാജ് വഹിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments