Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപൗരപ്രമുഖർക്കായി മുഖ്യമന്ത്രി വക നിയമസഭാ മന്ദിരത്തിൽ വിഭവ സമൃദ്ധമായ സദ്യ

പൗരപ്രമുഖർക്കായി മുഖ്യമന്ത്രി വക നിയമസഭാ മന്ദിരത്തിൽ വിഭവ സമൃദ്ധമായ സദ്യ

തിരുവനന്തപുരം : പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ മന്ദിരത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി. സ്പീക്കറുടെ ഓണസദ്യ അലങ്കോലപ്പെട്ട സാഹചര്യത്തിൽ പ്രോട്ടോക്കോൾ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്.

ചോറും വിഭവങ്ങളും നിയമസഭയിൽ തന്നെ പാചകം ചെയ്തു. 5 തരം പായസവും 2 തരം പഴങ്ങളും ഉൾപ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയും സ്പീക്കർ എ.എൻ.ഷംസീറും ഹാളിനു മുന്നിൽ നിന്നു മുഖ്യാതിഥികളെ വരവേറ്റു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments