Friday, May 10, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസെലെൻസ്കിയുടെ വാഹനവ്യൂഹത്തിന് സമീപം റഷ്യയുടെ മിസൈലാക്രമണം

സെലെൻസ്കിയുടെ വാഹനവ്യൂഹത്തിന് സമീപം റഷ്യയുടെ മിസൈലാക്രമണം

കീവ് : യുക്രെയ്നിന്റെ തുറമുഖനഗരമായ ഒഡേസയിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, സന്ദർശനത്തിനെത്തിയ ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ് തുടങ്ങിയവർ സഞ്ചരിച്ച വാഹനവ്യൂഹത്തിനു സമീപം റഷ്യൻ മിസൈൽ ആക്രമണം.

വാഹനവ്യൂഹത്തിന് 500 – 800 മീറ്റർ അകലെ കൂടിയാണ് മിസൈൽ പാഞ്ഞുപോയത്. 
ഒഡേസയിലെ യുക്രെയ്ൻ ഡ്രോൺ താവളമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. 5 പേർ മരിച്ചു. എന്നാൽ, സെലിൻസ്കിയായിരുന്നു ലക്ഷ്യമെന്നു യുക്രെയ്ൻ സംശയം പ്രകടിപ്പിച്ചു. റഷ്യൻ സുരക്ഷാ കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് ആരോപണം നിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments