Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജോസഫ് പി ചാക്കോ ഡാളസിൽ അന്തരിച്ചു

ജോസഫ് പി ചാക്കോ ഡാളസിൽ അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ് : പുത്തൻപുരയ്ക്കൽ ജോസഫ് പി ചാക്കോ (റെജിച്ചായൻ 58) ഡാളസിൽ അന്തരിച്ചു.
തിരുവല്ല വളഞ്ഞവട്ടം പുത്തൻപുരക്കൽ പരേതനായ പി കെ ചാക്കോ – അന്നമ്മ ചാക്കോ ദമ്പതികളുടെ മകനാണ്. ഇർവിങ് സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് ഇടവകാംഗമാണ്.

ഭാര്യ: ബിനി ജോസഫ് (കച്ചിറക്കൽ വെണ്ണിക്കുളം)
മക്കൾ: ക്രിസ്റ്റീൻ ഹന ജോസഫ്, ടെവിൻ ജേക്കബ് ജോസഫ് & ജോവാന മറിയം ജോസഫ്.
സഹോദരങ്ങൾ : ലെർസി തോമസ് (ഇർവിംഗ്, ടെക്സസ് )
ലെൻസി വിനോദ് (കാരോൾട്ടൺ, ടെക്സസ് )
ഡെൻസി ട്രോയ് (കാരോൾട്ടൺ, ടെക്സസ് യുഎസ്എ) & ഫാമിലി.

പൊതുദർശനം: മെയ് 5 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ
സ്ഥലം : സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്
സംസ്കാര ശുശ്രൂഷകൾ : മെയ് 6 തിങ്കളാഴ്ച രാവിലെ 9.00 മണി മുതൽ
സ്ഥലം : സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ്, ടെക്സസ്,

കൂടുതൽ വിവരങ്ങൾക്ക്: ടെവിൻ ജോസഫ് 945 446 8303

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments