Sunday, December 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryറ്റീനാ സൂസൻ മാത്യു  (42) ഹൂസ്റ്റണിൽ നിര്യാതയായി

റ്റീനാ സൂസൻ മാത്യു  (42) ഹൂസ്റ്റണിൽ നിര്യാതയായി

മിസ്സോറി സിറ്റി, ഹ്യൂസ്റ്റൺ: അയിരൂർ ചെറുകര കൊളാക്കോട്ടു പരേതനായ തോമസ് മാത്യുവിന്റെയും സൂസൻ മാത്യുവിന്റെയും മകൾ റ്റീനാ സൂസൻ മാത്യു (42) മാർച്ച് 23 വ്യാഴാഴ്ച ഹ്യൂസ്റ്റണിൽ നിര്യാതയായി .

ഹ്യൂസ്റ്റണിലുള്ള റോബിൻ ടി. മാത്യു, ജൂലി മാത്യു എന്നിവർ സഹോദരരാണ് ശവസംസ്കാരം മാർച്ച് 29 ബുധനാഴ്ച 10 മണിക്ക് നടത്തപ്പെടും

Address: Earthman South West Funeral Home12555 S Kirkwood Rd, Stafford, TX 77477

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments