Wednesday, March 26, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഹൂസ്റ്റണിൽ നിര്യാതനായ അജിൻ ജോൺ വിജയന്റെ പൊതുദർശനം 10ന്

ഹൂസ്റ്റണിൽ നിര്യാതനായ അജിൻ ജോൺ വിജയന്റെ പൊതുദർശനം 10ന്

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകാംഗങ്ങളായ വാളക്കുഴി കീച്ചേരിൽ വിജയൻ കെ. ജെ യുടെയും റാന്നി വയറക്കുന്നിൽ ആനി വിജയന്റെയും മകൻ അജിൻ ജോൺ വിജയൻ (27 ) ഹൂസ്റ്റണിൽ മാർച്ച് 5 നു നിര്യാതനായി.

പൊതുദർശനം:  മാർച്ച് 10 നു തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വൈകുന്നേരം 4:30 മുതൽ 8 വരെ. (5810, Almeda Genoa Rd, Houston, TX 77048)

സംസ്കാരം പിന്നീട് തെള്ളിയൂർ ശാലേം മാർത്തോമാ ദേവാലയത്തിൽ.

അഞ്ജു സാറ വിജയൻ ഏക സഹോദരിയാണ്‌.
സഹോദരി ഭർത്താവ്‌ കോന്നി വകയാർ കൊങ്ങളത്ത്‌ റിച്ചി ഡാനിയേൽ ഉമ്മൻ.

പൊതുദർശനത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്:

കൂടുതൽ വിവരങ്ങൾക്ക്:

ജോർജ് മാത്യു – 832 707 8612
ജസ്റ്റിൻ ഈസൺ – 409 519 2968
ബാബു കലീന  – 832 851 8226

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com