Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfവേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

അജ്മാൻ:വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി.പ്രൊവിൻസ് പ്രസിഡന്റ് സക്കീർ ഹുസൈനും ചെയർമാൻ ശകെ പി വിജയനും നേതൃത്വം കൊടുത്ത ചടങ്ങിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ശാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി സന്തോഷ്‌ കെട്ടെത്‌, സെക്രട്ടറി സി.എ ബിജു, പ്രൊവിൻസ് ജനറൽ സെക്രട്ടറി ജോഫി ഫിലിപ്പ്, ട്രെഷറർ അനസ്, വൈസ് പ്രസിഡന്റ് നജീബ്, വിമൻസ് ഫോറം ഭാരവാഹികളായ നസീല ഹുസൈൻ, ബിന്ദു ബാബു എന്നിവർ പ്രസംഗിച്ചു.

പുതുതായി സംഘടനയിൽ അംഗങ്ങൾ ആയവർ സ്വയം പരിചയപ്പെടുത്തി. മിഡിൽ ഈസ്റ്റ് റീജിയണിന്റെ മെയ് 20നു ഒമാനിൽ നടക്കുന്ന റീജിയൻ കോൺഫറൻസിൽ എല്ലാവരും പങ്കെടുക്കാനും തീരുമാനമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments