ശാന്തസമുദ്രത്തിലെ സമുദ്രോപരിതല താപനില എക്കാലത്തെയും ഉയർന്ന നിരക്കിൽ
June 16, 2026തെക്കുപടിഞ്ഞാറൻ മൺസൂൺ മന്ദഗതിയിലാവുന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നു. ശാന്തസമുദ്രത്തിൽ എൽ നിനോ (El Nino) പ്രതിഭാസം കരുത്താർജിക്കുകയാണ്. ശാന്തസമുദ്രത്തിലെ സമുദ്രോപരിതല താപനില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി…