ഇന്ത്യയ്ക്ക് പുറത്ത് ടെലഗ്രാം സേവനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമം: റിലയൻസിനെതിരെ ആരോപണവുമായിപാവൽ ദുറോവ്
June 17, 2026ഇന്ത്യയ്ക്ക് പുറത്ത് ടെലഗ്രാം സേവനങ്ങൾ തടസ്സപ്പെടുത്താൻ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ശ്രമിക്കുന്നതായി ടെലഗ്രാം സ്ഥാപകനും സി.ഇ.ഒയുമായ പാവൽ ദുറോവ് ആരോപിച്ചു. ‘ബിജിപി ഹൈജാക്കിങ്’ (BGP hijacking) എന്ന രീതി…