Author: editor1

breaking news

മുഖ്യമന്ത്രി വി.ഡി സതീശനും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്

May 26, 2026

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശനും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്. പ്രധാനമന്ത്രിയുടെ ഓഫീസായ സേവാ തീർഥിൽ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. വി.ഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം…

breaking news

ഹയർസെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

May 26, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനാണ് വൈകീട്ട് മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യൻ സം​ഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ…

breaking news

‘ഈ വർഷം ഇനി പിരിച്ചുവിടൽ ഇല്ല’; മെറ്റ ജീവനക്കാർക്ക് സക്കർബെർഗിന്റെ സന്ദേശം

May 25, 2026

കൂട്ടപ്പിരിച്ചുവിടലിന്റെ ആദ്യ സൂചനകൾ കഴിഞ്ഞ ഏപ്രിലിൽ ലഭിച്ചതുമുതൽ മെറ്റ ജീവനക്കാർ കടുത്ത ആശങ്കയിൽ ആയിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് പരാതികൾ നൽകുന്നത് അടക്കമുള്ള നടപടികളുമായി അവർ…

breaking news

പീഡിപ്പിച്ചിട്ടില്ലഎല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴിമാറ്റി അതിജീവിത

May 25, 2026

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴിമാറ്റി അതിജീവിത. തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതിയില്‍ വെച്ചായിരുന്നു മൊഴിമാറ്റം. ഒന്നാം സാക്ഷി കൂടിയായ…

breaking news

കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് സർക്കാർ ജോലി

May 25, 2026

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ഒടുവിൽ ആശ്വാസം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ…

breaking news

പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പത്രസമ്മേളനം: പരസ്പരം സംസാരിച്ച് ചിരിച്ച് പൊലീസ് ഉദ്യോഗസ്ഥർ, വിവാദം

May 25, 2026

ചെന്നൈ: പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പത്രസമ്മേളനത്തെച്ചൊല്ലി പോലീസിന് രൂക്ഷവിമർശനം. കോയമ്പത്തൂർ പോലീസിനെതിരേയാണ് സാമൂഹികമാധ്യമങ്ങളിൽ വിമർശനമുയർന്നിരിക്കുന്നത്. പത്തു വയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിവരങ്ങളറിയിക്കാനായി പോലീസ്…

breaking news

മുനമ്പം ഭൂമി വഖഫ് ബോര്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സഭവത്തില്‍ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

May 25, 2026

തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് ബോര്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സഭവത്തില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍. കഴിഞ്ഞ സര്‍ക്കാര്‍ പോകുന്ന പോക്കില്‍…

breaking news

കെപിസിസി അധ്യക്ഷപദവി അടക്കം കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവം

May 25, 2026

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി അടക്കം കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവം. സണ്ണി ജോസഫിന് പകരം അധ്യക്ഷ പദവിയിലേക്ക് കണ്ണ് വെക്കുന്നത് അര ഡസനിലധികം നേതാക്കൾ. മന്ത്രി പദവിയിൽ…

breaking news

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

May 25, 2026

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ സർക്കാർ ഭാഗം അഭിഭാഷകന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹുസൈനെ…

breaking news

കേരളത്തിൽ ശക്തമായ മഴ തുടരുന്നു

May 25, 2026

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് 9 ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…