Author: editor1

breaking news

പിണറായി വിജയന്റെ വസതിയിലുണ്ടായ ഇഡി റെയ്ഡ്: ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

May 27, 2026

ഡൽഹി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലുണ്ടായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ…

breaking news

ഇന്ത്യയുടെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് നിർമിക്കാൻ സ്വകാര്യ കമ്പനികൾക്ക് ക്ഷണം

May 27, 2026

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) നിർമിക്കുന്നതിനായി സ്വകാര്യ കമ്പനികളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ…

breaking news

തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിത ആക്രമണമെന്ന് രമേശ് ചെന്നിത്തല

May 27, 2026

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിത ആക്രമണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡുമായി ബന്ധപ്പെട്ട ഒരു സൂചനയും പൊലീസിന് നൽകിയില്ല. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ മുൻകരുതൽ എടുക്കാമായിരുന്നു.…

breaking news

ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി.വത്സൻ കീഴടങ്ങി

May 27, 2026

പാലക്കാട്: ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി.വത്സൻ പൊലീസിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പാലക്കാട് സൗത്ത്…

breaking news

ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല, പ്രതികരിച്ച് പിണറായി വിജയൻ

May 27, 2026

ഏതെങ്കിലും തരത്തിലുള്ള അതിരുകവിഞ്ഞ ഇടപെടലൊന്നും ഇവിടെയുണ്ടായില്ല എന്ന് പിണറായി വിജയൻ പറഞ്ഞു. ഇത്രയും മണിക്കൂറുകള്‍ ഈ വീടിനകത്ത് ഉണ്ടായിരുന്നു. അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.…

breaking news

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ

May 27, 2026

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ. പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ സംഘർഷം. വീട്ടിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതാണ്…

breaking news

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

May 27, 2026

ചെന്നൈ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രതിപക്ഷനേതാക്കൾക്ക് എതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത വർധിച്ചുവരുന്നതിനെ…

breaking news

‘വളഞ്ഞിട്ടടിച്ചോളൂ. പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല’,പ്രതികരണവുമായി പി.എ.മുഹമ്മദ് റിയാസ്

May 27, 2026

തിരുവനന്തപുരം: ഇഡി റെയ്ഡിൽ പ്രതികരണവുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് വ്യക്തമാക്കിയ റിയാസ് അവസാന ശ്വാസംവരെയും പോരാടുമെന്നും അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ്…

breaking news

പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന ഇഡി റെയ്ഡിനെ അപലപിച്ച് സിപിഎം

May 27, 2026

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടില്‍ നടക്കുന്ന ഇഡി റെയ്ഡിനെ അപലപിച്ച് സിപിഎം. പ്രതിപക്ഷത്തെ ഒരു മുൻനിര നേതാവിനെതിരെ ബിജെപി സർക്കാർ ലക്ഷ്യമിട്ടുള്ള…

breaking news

മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും ഇഡി റെയ്ഡ്

May 27, 2026

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിൽ ഇഡി റെയ്ഡ്. മുൻമന്ത്രി പി,എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.…