Author: editor1

breaking news

ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി

May 29, 2026

തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്.…

breaking news

വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിക്കാത്തതില്‍ വിമർശനവുമായി ഗവർണർ

May 29, 2026

തിരുവനന്തപുരം: വി ഡി സതീശന്‍ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിക്കാത്തതില്‍ വിമർശനവുമായി ഗവർണർ രാജേന്ദ്ര അർലേക്കറും ബിജെപിയും. വന്ദേമാതരത്തിന്റെ ആദ്യ രണ്ട്…

breaking news

സര്‍ക്കാറിന്റെ നയപ്രഖ്യാപനം നരാഹിത്യപ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ്

May 29, 2026

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപനം നരാഹിത്യപ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാന നിയമസഭയിലെ വിഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നടത്തിയ…

breaking news

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും, പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും:നയപ്രഖ്യാപന പ്രസംഗത്തിൽ ഗ

May 29, 2026

തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് നിയമസഭയില്‍ സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത്. നെഹ്‌റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്.…

breaking news

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ

May 29, 2026

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ.വി.ഡി സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ…

breaking news

വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇ ഡി

May 29, 2026

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ ഡി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകൾ ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ടി…

breaking news

ഇഡി വാഹനം ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വിഡി സതീശന് അതൃപ്തി

May 29, 2026

തിരുവനന്തപുരം: ഇഡി വാഹനം ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വിഡി സതീശന് അതൃപ്തി. സംഘര്‍ഷം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചുവെന്നാണ് സതീശന്റെ നിലപാട്.പൊലീസ് കാര്യക്ഷമമായി ഇടപ്പെട്ടില്ലെന്നും വിലയിരുത്തലുണ്ട്. മ്യൂസിയം…

breaking news

പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനോട് യോജിക്കുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

May 28, 2026

കൊല്ലം: പിണറായി വിജയൻ്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനോട് യോജിക്കുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. ബിജെപി ഇഡിയെ രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. രാഷ്ട്രീയ ലക്ഷ്യത്തോടെ…

breaking news

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോ​​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

May 28, 2026

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ പരിശോധനക്ക് എത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോ​​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. സുരക്ഷ വീഴ്ച ചർച്ച…

breaking news

വാട്‌സ്ആപ്പിനും, ഇൻസ്റ്റയ്ക്കുമടക്കം പെയ്ഡ് പ്ലാനുകളുമായി മെറ്റ; ‘പ്ലസ്’ വെർഷനുകൾ വരും

May 28, 2026

ജനപ്രിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കാൻ മെറ്റ. ഇതോടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്ന രീതിയിൽതന്നെ മാറ്റംവന്നേക്കും. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള…