സ്തനാർബുദത്തിന് മരുന്ന്: അംഗീകാരം നൽകി യു.എ.ഇ.
June 12, 2026ദുബായ്: സ്തനാർബുദ ചികിത്സയിൽ നിർണായക മുന്നേറ്റവുമായി യു.എ.ഇ. ഹോർമോൺ തെറപ്പിയോട് പ്രതികരിക്കാത്ത, അഡ്വാൻസ്ഡ് അല്ലെങ്കിൽ മെറ്റാസ്റ്റാറ്റിക് സ്തനാർബുദം ബാധിച്ച രോഗികൾക്കായി വായിലൂടെ നൽകാവുന്ന പുതിയ മരുന്നിന് യു.എ.ഇ.…