നരേന്ദ്ര മോദിക്ക് ആശംസയുമായി കമല്‍ ഹാസൻ
June 10, 2026ചെന്നൈ: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം പ്രധാനമന്ത്രിപദത്തിലിരിക്കുന്നതിന്റെ റെക്കോഡ് സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസയുമായി നടനും രാജ്യസഭാ എംപിയുമായ കമല്‍ ഹാസന്‍. ഇന്ത്യയെ പോലെ വൈവിധ്യമാര്‍ന്ന ജനാധിപത്യ…