Author: editor1

breaking news

ഭാര്യയെ ക്രൂരമായി മർദിച്ചതിൽ ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ കേസ്

June 11, 2026

തൃശൂർ: ഭാര്യയെ ക്രൂരമായി മർദിച്ചതിൽ ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ കേസ്. തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്‍റ് എ.ആർ ശ്രീകുമാറിനെതിരെയാണ് വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി മതിലകം പൊലീസ്…

breaking news

കോഴിക്കോട് നിപ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 77 പേരെന്ന് ആരോഗ്യമന്ത്രി

June 11, 2026

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 77 പേരെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളാണെന്നും ഇവരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ…

breaking news

പാലാ നഗരസഭയിൽ യുഡിഎഫിലെ പോര് മുറുകുന്നു

June 11, 2026

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിലെ പോര് മുറുകുന്നു. ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിലിനോടുള്ള വിശ്വാസം നഷ്ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാർ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി.…

breaking news

കുവൈത്ത് വ്യോമാതിർത്തി വീണ്ടും തുറന്നു

June 11, 2026

കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമാതിർത്തി വീണ്ടും തുറന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്ത് വ്യോമാതിർത്തിയിലെ വ്യോമഗതാഗതം സാധാരണ നിലയിലായി. മുൻകരുതൽ നടപടികൾ ആവശ്യമായ…

Uncategorized

കേരളത്തിൽ കനത്ത മഴ തുടരുന്നു

June 11, 2026

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ചു ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.…

breaking news

റിയാദ് എയറിന്റെ സർവീസുകൾക്ക് തുടക്കമായി

June 11, 2026

റിയാദ്: സൗദിയുടെ പുത്തൻ വിമാനക്കമ്പനിയായ റിയാദ് എയറിന്റെ സർവീസുകൾക്ക് തുടക്കമായി. റിയാദിൽ നിന്നും ലണ്ടനിലേക്കായിരുന്നു ആദ്യ സർവീസ്. ആദ്യ ആഭ്യന്തര സർവീസ് ഈ മാസം പതിനാലിന് ജിദ്ദയിലേക്കാണ്.…

breaking news

വെടിയുടെ ശബ്ദം നിർത്തേണ്ട സമയമായി എന്ന് കെ മുരളീധരൻ

June 11, 2026

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ സുഗതന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആകാശത്തേക്ക് വെടിവെച്ചതിൽ പൊലീസിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ. വെടിയുടെ ശബ്ദം നിർത്തേണ്ട സമയമായി. ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്‍റെ…

breaking news

ഇ.ഡി ഓഫിസിൽ ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് വീണ

June 11, 2026

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് കേസിലെ…

breaking news

നിപ:ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

June 10, 2026

തിരുവനന്തപുരം: കോഴിക്കോട്ടെ നിപ ബാധിതന് വിപുലമായ സമ്പര്‍ക്കമുണ്ടെന്നും എന്നല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ രോഗി പോയിട്ടുണ്ട്.…

breaking news

കോഴിക്കോട് വീണ്ടും നിപ

June 10, 2026

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരന്റെ പരിശോധനാഫലം പോസിറ്റീവെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് പോസിറ്റീവായത്. രോഗിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉടന്‍ മെഡിക്കല്‍…