വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് പി.ജയരാജൻ
June 9, 2026തിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് പി.ജയരാജൻ.വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണ്. വെള്ളാപ്പള്ളി നവോത്ഥാന സമിതി അധ്യക്ഷനായി തുടരവേ മകൻ സംഘപരിവാറിനൊപ്പവുമാണ്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് നിലവിൽ…