Author: editor1

breaking news

കർണാടകയിൽ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും

May 30, 2026

ബംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. മുഖ്യമന്ത്രി പദവിയിൽ നിന്നും രാജിവച്ച സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഹൈക്കമാന്റുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു.…

breaking news

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി ധനപാലൻ അന്തരിച്ചു

May 30, 2026

കൊച്ചി: മുൻ എംപിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് പുലർച്ചെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച്…

breaking news

എഐ ഉപയോഗം വർദ്ധിപ്പിച്ച് ജീവനക്കാർ: ആമസോണിന്റെ കമ്പ്യൂട്ടിങ് ചിലവ് വർദ്ധിച്ചു; ശാസനയുമായി കമ്പനി

May 29, 2026

നിർമിതബുദ്ധി (എഐ)യുടെ ഉപയോഗം പ്രവർത്തനച്ചെലവ് വർധിപ്പിക്കുന്നത് വമ്പൻ ടെക് കമ്പനികൾക്കുപോലും തലവേദന സൃഷ്ടിക്കുന്നു. മൈക്രോസോഫ്റ്റും യൂബറും അടക്കമുള്ളവ ഇത്തരത്തിലുള്ള ആശങ്കകൾ നേരത്തെ പങ്കുവെച്ചിരുന്നു. ആമസോണിനുപോലും എഐ ഉപയോഗം…

breaking news

മുൻമന്ത്രിയും മുതിർന്ന കേരളാ കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു

May 29, 2026

കൊച്ചി: മുൻമന്ത്രിയും മുതിർന്ന കേരളാ കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 2006-ലെ…

breaking news

30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കാൻ കമ്പനികൾക്ക് നിർദേശം; ഇന്ധന സുരക്ഷ ഉറപ്പാക്കാനെന്ന് കേന്ദ്രം

May 29, 2026

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനായി എണ്ണക്കമ്പനികൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച…

breaking news

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ഭരണസമിതി

May 29, 2026

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ഭരണസമിതി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും…

breaking news

ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി

May 29, 2026

തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്.…

breaking news

വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിക്കാത്തതില്‍ വിമർശനവുമായി ഗവർണർ

May 29, 2026

തിരുവനന്തപുരം: വി ഡി സതീശന്‍ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിക്കാത്തതില്‍ വിമർശനവുമായി ഗവർണർ രാജേന്ദ്ര അർലേക്കറും ബിജെപിയും. വന്ദേമാതരത്തിന്റെ ആദ്യ രണ്ട്…

breaking news

സര്‍ക്കാറിന്റെ നയപ്രഖ്യാപനം നരാഹിത്യപ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ്

May 29, 2026

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപനം നരാഹിത്യപ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാന നിയമസഭയിലെ വിഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നടത്തിയ…

breaking news

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും, പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും:നയപ്രഖ്യാപന പ്രസംഗത്തിൽ ഗ

May 29, 2026

തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് നിയമസഭയില്‍ സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത്. നെഹ്‌റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്.…