‘റോബോട്ടുകൾക്ക് വേണ്ടത് മനുഷ്യരൂപമല്ല’; കടൽച്ചേനയുടെ രൂപത്തിൽ ആർഗസ് അവതരിപ്പിച്ച് ഗവേഷകർ
May 31, 2026മനുഷ്യന്റെയോ മൃഗങ്ങളുടെയോ രൂപത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവയാണ് അമേരിക്കയിലെയും ചൈനയിലെയുമടക്കം വിവിധ കമ്പനികൾ നിലവിൽ നിർമിക്കുന്ന റോബോട്ടുകൾ പലതും. എന്നാൽ ഏറ്റവും കാര്യക്ഷമതയുള്ള റോബോട്ടാണ് വേണ്ടതെങ്കിൽ അതിന് വേണ്ടത്…