കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ സിദ്ധരാമയ്യ തുടരും; ശിവകുമാറിന് മറ്റൊരു വസതി
June 2, 2026ബെംഗളൂരു: മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചെങ്കിലും കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ‘കാവേരി’യിൽതന്നെ സിദ്ധരാമയ്യ താമസം തുടരുമെന്ന് റിപ്പോർട്ടുകൾ. അദ്ദേഹം, അവിടെതന്നെ തുടരുമെന്നും പുതിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മറ്റൊരു വസതിയിലായിരിക്കും…