“ദയവായി കാത്തിരിക്കൂ, നമുക്ക് രണ്ട് ദിവസത്തിനുള്ളിൽ ഇരുന്ന് സംസാരിക്കാം”: ബിജെപി വിടുന്നെന്ന അഭ്യൂഹത്തിൽ അണ്ണാമലൈ
June 1, 2026ന്യൂഡൽഹി: ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന കെ. അണ്ണാമലൈ. പുതിയ പാർട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന്, “ദയവായി കാത്തിരിക്കൂ, നമുക്ക് രണ്ട്…