ദൂരദർശൻ മലയാളത്തിൽ ‘ചന്ദനത്തിൻ സുഗന്ധം എൻ്റെ സഹദാ’:ഓഡിയോ റിലീസ് ചെയ്തു
May 28, 2026ചന്ദനപ്പള്ളി: ദൂരദർശൻ മലയാളം ചാനലിൽ (DD Malayalam) സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന “ചന്ദനത്തിൻ സുഗന്ധം എൻ്റെ സഹദാ” ടെലിഫിലിമിന്റെ ഓഡിയോ റിലീസ് നടന്നു. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.…