പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷാഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും
May 24, 2026തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിനു മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിലാണ് ഫലം പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനം. വിവിധ വെബ്‌സൈറ്റുകൾക്കു പുറമേ, മൊബൈൽ…