Author: editor1

breaking news

പി.എം ശ്രീയുമായി മുന്നോട്ട് പോകണോ എന്നത് സംബന്ധിച്ച് യുഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

May 23, 2026

മലപ്പുറം: പി.എം ശ്രീയുമായി മുന്നോട്ട് പോകണോ എന്നത് സംബന്ധിച്ച് യുഡിഎഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പി.എം.ശ്രീയിൽ 93 കോടി രൂപ കിട്ടിയെന്നും അദ്ദേഹം…

breaking news

സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

May 23, 2026

കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അ. പവർ ഫെയിലിയർ ഉണ്ടെന്നും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസം കൂടി…

breaking news

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്

May 23, 2026

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യം. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ…

breaking news

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

May 23, 2026

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനങ്ങൾ കടുക്കുകയാണ്. എല്ലാ വിമർശനങ്ങളും നീളുന്നത് പിണറായി വിജയനിലേക്കാണ്. പിണറായി വിജയൻ എംഎൽഎ…

breaking news

വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി

May 23, 2026

തിരുവനന്തരം: വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി. തിങ്കളാഴ്ചയാണ് യോഗം ചേരുക. യൂണിറ്റ് മേധാവിമാർ മുതലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.അതേസമയം, ഇന്ന് വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം…

breaking news

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

May 23, 2026

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ മൂന്നാം തവണയാണ് വർധന. ഡൽഹിയിൽ പെട്രോൾ വില…

breaking news

രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറി

May 23, 2026

തിരുവനന്തപുരം: ഡോക്ടർ രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിച്ചുവരവെയാണ് പുതിയ തസ്തികയിലേക്കുള്ള നിയമനം. നിയമനവുമായി…

breaking news

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

May 23, 2026

തിരുവനന്തപുരം: ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കുക്കു പരമേശ്വരനും മധുപാലും രാജി നൽകി.…

breaking news

സംസ്ഥാനത്ത് രണ്ട് എ.ഐ. മികവിന്റെ കേന്ദ്രങ്ങൾ: 20 കോടി രൂപവീതം ഭരണാനുമതി

May 22, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് എ.ഐ. മികവിന്റെ കേന്ദ്രങ്ങൾ വരും. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യ എ.ഐ. മിഷൻ, ഐ.ബി.ഡി. എന്നിവയുമായി സഹകരിച്ചാണ്…

breaking news

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച; പരീക്ഷാ വിദഗ്ദ്ധയെ സിബിഐ അറസ്റ്റ് ചെയ്തു

May 22, 2026

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർത്തിക്കൊടുത്തെന്ന കേസിൽ പുണെ കേന്ദ്രീകരിച്ചുള്ള അധ്യാപിക മനീഷ സഞ്ജയ് ഹവൽദാറിനെ സിബിഐ അറസ്റ്റ് ചെയ്തു.ദേശീയ പരീക്ഷാ ഏജൻസി (NTA) വിദഗ്ധയായി നിയോഗിച്ച ആളായിരുന്നു…