Author: editor1

breaking news

കെഎസ്ആർടിസിയിൽ സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച് റിപ്പോർട്ട് കൈമാറി

May 21, 2026

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച് റിപ്പോർട്ട് കൈമാറി. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയത്. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി.…

breaking news

13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി കെ.എം ഷാജി

May 21, 2026

തിരുവനന്തപുരം: ഭാഗ്യമില്ലാത്ത നമ്പർ എന്നു പറഞ്ഞ് ആരും വാങ്ങാതിരുന്ന 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. സത്യപ്രതിജ്ഞ സമയത്ത് ഒമ്പതാം…

breaking news

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ് മന്ത്രി

May 21, 2026

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.…

breaking news

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ലോക്കൽ കമ്മിറ്റികൾക്ക് ചോദ്യാവലിയുമായി സിപിഎം

May 21, 2026

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ലോക്കൽ കമ്മിറ്റികൾക്ക് ചോദ്യാവലിയുമായി സിപിഎം. സംഘടനാ കാര്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നാണ് നിർദേശം. ലോക്കൽ കമ്മിറ്റികൾക്ക് കീഴിൽ ലഭിച്ച വോട്ടുകൾ പരിശോധനയ്ക്ക്…

breaking news

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് എം വി ഗോവിന്ദന്‍

May 21, 2026

ന്യൂഡല്‍ഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റേയും ഏകകണ്ഠമായ തീരുമാനം ആണ്. പിബിയുടെ…

breaking news

തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നു, ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ്

May 21, 2026

തിരുവനന്തപുരം: ആലിംഗന വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ…

breaking news

മെറ്റ വീണ്ടും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച‌തായാണ് പുതിയ റിപ്പോർട്ട്

May 21, 2026

മെറ്റ വീണ്ടും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച‌തായാണ് പുതിയ റിപ്പോർട്ട്. ആഗോളതലത്തിൽ മെറ്റയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ പിരിച്ചുവിടാനായി കമ്പനി തുടക്കമിട്ടിരിക്കുകയാണ്. തീരുമാനം എകദേശം 8,000…

breaking news

ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യ വെന്തുരുകുന്നു

May 21, 2026

ന്യൂ​ഡ​ൽ​ഹി: ചു​ട്ടു​പൊ​ള്ളി​ക്കു​ന്ന ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ വെ​ന്തു​രു​ക​വെ, ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ​യു​ടെ ന​ന​വ്. ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും താ​പ​നി​ല 45 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും…

breaking news

വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ യു. പ്രതിഭ

May 21, 2026

ആലപ്പുഴ: മകനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സി.പി.എം ജില്ല കമ്മിറ്റിയിൽ അനുമതി തേടി മുൻ എം.എൽ.എ യു.…