Author: editor1

breaking news

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

September 7, 2026

തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട മാര്‍ഗരേഖയ്ക്ക് യോഗത്തില്‍ അംഗീകാരം നല്‍കും. അണികളെ പഴിച്ചുള്ള പ്രതിപക്ഷ നേതാവ്…

breaking news

കാലവർഷം ദുർബലം : ചൂട് ക്രമാതീതമായി വർധിക്കുന്നു

September 7, 2026

തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ ചൂട് ക്രമാതീതമായി വർധിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷം മേഘാവൃതമാണെങ്കിലും വായുവിൽ ഈർപ്പം കൂടുതലായതിനാൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. യു.വി സൂചികയും ഉയർന്നുതുടങ്ങി. ഈ…

breaking news

സംവിധായകന്‍ ആര്‍. ശരത്   അന്തരിച്ചു

September 7, 2026

മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. ശരത് (65)  അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സായാഹ്നം, സ്ഥിതി, ശീലാബതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ…

breaking news

വേൾഡ് മലയാളി കൗൺസിൽ ന്യൂസിലാൻഡ് പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു:ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു

September 7, 2026

വേൾഡ് മലയാളി കൗൺസിൽ ന്യൂസിലാൻഡ് പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു ഓക്‌ലൻഡ്: വേൾഡ് മലയാളി കൗൺസിലിന്റെ ഓക്‌ലൻഡ്–ന്യൂസിലാൻഡ് പ്രൊവിൻസ് ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഔദ്യോഗികമായി ഉദ്ഘാടനം…

breaking news

അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ: അന്വേഷണം

September 6, 2026

പാലക്കാട്: അട്ടപ്പാടിയിൽ ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. പുതൂർ ചാവടിയൂർ ഭാഗത്തുനിന്ന് മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു…

breaking news

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു: നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

September 6, 2026

ന്യൂഡൽഹി: ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങി. ഡൽഹിയിലെ സത്യനികേതനിലാണ് സംഭവം. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടന്നിരുന്ന രണ്ടുപേരെ ഇതിനകം രക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച…

breaking news

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് എംഎ ബേബി

September 6, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി…

breaking news

സാങ്കേതിക തകരാർ :ബംഗളൂരു- ലണ്ടൻ വിമാനം അടിയന്തരമായി തിരിച്ചിറക്കി

September 6, 2026

ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ ബംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. ടേക്ക് ഓഫിന്…

breaking news

ഐ.എസ്.ആർ.ഒ. സ്വകാര്യവത്കരണത്തിൽ ആശങ്ക: ജീവനക്കാർ സംയുക്തമായി ഒപ്പിട്ട കത്ത് ഡോ. വി. നാരായണന് സമർപ്പിച്ചു

September 6, 2026

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒ. സ്വകാര്യവത്കരണ പാതയിലേക്ക് നീങ്ങുന്നതിൽ ആശങ്കയറിയിച്ച് ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയത് ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു തർക്കത്തിന് വഴിതുറക്കുന്നു. ജി.എസ്.എൽ.വി എഫ്-17/ഇ.ഒ.എസ്-05 ദൗത്യത്തിന്റെ…

breaking news

മുഖ്യമന്ത്രിയെ വിമര്‍ശിച്ച സമസ്ത മുഖ പത്രത്തിനെതിരെ കോണ്‍ഗ്രസ്

September 6, 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ പിന്തുണച്ച്,  മുഖ്യമന്ത്രിയെ വിമര്‍ശിച്ച സമസ്ത മുഖ പത്രത്തിനെതിരെ കോണ്‍ഗ്രസ്. വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് കുരുടന്‍ ആനയെ കണ്ടുതപോലെയാണന്നും ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത വി.ഡി.…